കാസര്‍കോട്: (my.kasargodvartha.com 24.11.2017) കാവുഗോളി - ചൗക്കിയില്‍ വര്‍ഗീയ ശക്തികള്‍ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന അഴിമതി സംഘ്പരിവാര്‍ താങ്ങികളെയും ഇറക്കുമതി നേതാക്കളേയും ജനം തിരിച്ചറിയണമെന്ന് എന്‍ വൈ എല്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സാദിഖ് കടപ്പുറവും ചൗക്കി ശാഖാ പ്രസിഡണ്ട് ആരിഫ് ബിന്‍ദാസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
നാട്ടിലാകെ വര്‍ഗീയ ലഹള സൃഷ്ടിക്കുവാന്‍ മുന്നിട്ട് ഇറങ്ങുന്നവര്‍ ആരായാലും അവര്‍ക്കെതിരെ മത രാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കണം. മറിച്ച് കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നടക്കുന്നത് ഭീരുക്കളുടെ രാഷ്ട്രീയമാണ്, തക്ക സമയത്ത് ഇടപെടലുകള്‍ നടത്തി സമാധാനം സ്ഥാപിച്ച കാസര്‍കോട്ടെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പ്രശംസ അര്‍ഹിക്കുന്നതാണ്.
മതനിരപേക്ഷ ശക്തിയായ സിപിഎമ്മിനേയും ഐഎന്‍എല്ലിനേയും കുറ്റപ്പെടുത്തുന്നത് ആരെ സഹായിക്കാനാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. നാട്ടില്‍ വര്‍ഗീയ ശക്തികള്‍ സമധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മത രാഷ്ടീയ ഭേദമന്യേ ഒന്നിച്ചണിനിരക്കണമെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ തിരിച്ചറിയണമെന്നും എന്‍വൈഎല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, NYL, Kasargod, NYL on Chowki-Kavugoli issue.