Join Whatsapp Group. Join now!

ഞാണിക്കടവിലെ ലക്ഷ്മി നിര്യാതയായി

ഞാണിക്കടവിലെ പരേതനായ അച്യുതന്റെ ഭാര്യ എന്‍.കെ. ലക്ഷ്മി Kerala, Obituary, Death, Kasargod, Nileshwaram, Nhanikkadavu Lakshmi passes away.
നീലേശ്വരം: (my.kasargodvartha.com 23.11.2017) ഞാണിക്കടവിലെ പരേതനായ അച്യുതന്റെ ഭാര്യ എന്‍.കെ. ലക്ഷ്മി (80) നിര്യാതയായി. മക്കള്‍: സാവിത്രി, ശോഭന, സുമതി, ഉഷ, നിഷ, സുവര്‍ണ്ണന്‍.

മരുമക്കള്‍: ഗിരിജ, ബാലകൃഷ്ണന്‍, കൊട്ടന്‍കുഞ്ഞി, ലക്ഷ്മണന്‍, കുശലന്‍. സഹോദരങ്ങള്‍: എം.വി. ജാനകി, പരേതരായ കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍.

Kerala, Obituary, Death, Kasargod, Nileshwaram, Nhanikkadavu Lakshmi passes away.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Obituary, Death, Kasargod, Nileshwaram, Nhanikkadavu Lakshmi passes away.

Post a Comment