തളങ്കര: (my.kasargodvartha.com 22.11.2017) അപകടം പതിയിരിക്കുന്ന തളങ്കര ഖാസിലൈന്‍ റോഡിലേക്ക് വളവില്‍ മിറര്‍ സ്ഥാപിച്ചു. ഡോട്ട്‌സ് ഖാസിലൈന്‍ സ്ഥാപിച്ച മിറര്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.
അറഫാത്ത്, ആശിഖ് പുളുന്തി, ഇബ്രാഹിം, അഷ്‌റഫ്, സുലൈമാന്‍, നിയാസ്, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Thalangara, Mirror installed, Mirror installed in Road turn.