Join Whatsapp Group. Join now!

മന്ത്രി എ കെ ബാലന്‍ 27 ന് കാസര്‍കോട്ട്

പട്ടികജാതി - പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമവും സാംസ്‌കാരികവും നിയമവും പാര്‍ലമെന്ററി കാര്യവും വകുപ്പു മന്ത്രി എ കെ ബാലന്‍ ഈ മാസം 27 ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 27 ന് Kerala, News, Minister AK Balan in Kasargod on 27th
കാസര്‍കോട്: (my.kasargodvartha.com 24.11.2017) പട്ടികജാതി - പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമവും സാംസ്‌കാരികവും നിയമവും പാര്‍ലമെന്ററി കാര്യവും വകുപ്പു മന്ത്രി എ കെ ബാലന്‍ ഈ മാസം 27 ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 27 ന് രാവിലെ 10 മണിക്ക് കയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശില്‍പ്പനിര്‍മ്മാണം ഉദ്ഘാടനം, 11 ന്  തിമിരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം, ഉച്ചയ്ക്ക് 2.30 ന് ബളാലില്‍ ആദിവാസി സംഗമം, വൈകീട്ട് അഞ്ചു മണിക്ക് ചീമേനിയില്‍ പൊതുപരിപാടിയിലും മന്ത്രി പങ്കെടുക്കും.


Keywords: Kerala, News, Minister AK Balan in Kasargod on 27th.

Post a Comment