Join Whatsapp Group. Join now!

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

വയോജന പരിരക്ഷ പദ്ധതിയുടെ ഭാഗമായി ഹിസ്സത്ത് സോഷ്യല്‍ ആക്ടിവിറ്റി ഓര്‍ഗനൈസേഷന്‍ (HSAO) താമരക്കുഴിയും, ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച Chalanam, News, Medical, Camp, Udma, PHC
(my.kasargodvartha.com 03.11.2017) വയോജന പരിരക്ഷ പദ്ധതിയുടെ ഭാഗമായി ഹിസ്സത്ത് സോഷ്യല്‍ ആക്ടിവിറ്റി ഓര്‍ഗനൈസേഷന്‍ (HSAO) താമരക്കുഴിയും, ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പ്രമേഹ, രക്ത സമ്മര്‍ദ, കാഴ്ച പരിശോധന ക്യാമ്പ്.

എച്ച് എസ് എ ഒ താമരക്കുഴിയുടെ  ഭാരവാഹികള്‍ ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ സുപ്രണ്ട് ഡോ. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമിനോടൊപ്പം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Chalanam, News, Medical, Camp, Udma, PHC.

Post a Comment