നീലേശ്വരം: (my.kasargodvartha.com 02.11.2017) പാന്‍ടെക്ക് പ്രീപ്രൈമറി ടീച്ചേര്‍സ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് 61- ാം കേരളപ്പിറവി ദിനവും മലയാള ഭാഷാദിനാചരണവും സംഘടിപ്പിച്ചു. പാന്‍ടെക്ക് ഡയരക്ടര്‍ കൂക്കാനം റഹ്മാന് പരിപാടി ഉദ്ഘാടനം ചെയ്തു.
കെ വി ലിഷ, പ്രീജ എ, വിജിത എ കെ, നയന എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ കേരളാ ക്വിസില്‍ നിര്‍മ്മലാ ജോര്‍ജ് ഒന്നാം സമ്മാനം നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, KeralaPiravi Day, Celeberation, Pan Tech Primary Teachers Training Association, Quiz, Kerala formation day marked