എരിയപ്പാടി: (my.kasargodvartha.com 04.11.2017) ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഡി ഡിവിഷന്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
ക്ലബ്ബ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സുല്‍ഫ ഇന്റര്‍ നാഷണല്‍ എല്‍ എല്‍ സി ഒമാന്‍ സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി ഉപദേശക സമിതി ഭാരവാഹികളായ ഖാദര്‍ പി എ, മൊയ്തീന്‍ എസ് എ എന്നിവര്‍ ചേര്‍ന്ന് ടീം ക്യാപ്റ്റന്‍ സിദ്ദീഖ് വൈ എയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി വൈ എ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജാഫര്‍ ഖാസി നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Sports, Eriyapady, Jersey, Cricket, Jersey released by Kingstar Eriyapady for Dist.cricket championship.