ചെമ്മനാട്: (my.kasargodvartha.com 29.11.2017) ചരിത്രം തിരുത്താന്‍ സി.ജെ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചില്ല. ഹൈസ്‌കൂള്‍ വിഭാഗം വട്ടപ്പാട്ടില്‍ ഇത്തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ 13 വര്‍ഷമായി ഇതേ സ്‌കൂളിന് തന്നെയാണ് ഒന്നാം സ്ഥാനം. ബാസിത്ത്, അഷീര്‍, അന്‍വര്‍, ഉസൈഫ, മൂസ, മുഹമ്മദ്, സുല്‍ഫിക്കര്‍, ഫഹദ്, യൂനുസ്, ബാസിത്ത് എന്നിവരാണ് ടീം അംഗങ്ങള്‍.
< !- START disable copy paste -->
സഹീര്‍ മാഷ് വടകര, അധ്യാപകന്‍ റഫീഖ് കളനാട് എന്നിവരുടെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ വട്ടപ്പാട്ട് പരിശീലിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalolsavam, HS Vattappattu; CJHSS Students winners
Keywords: Kerala, News, Kalolsavam, HS Vattappattu; CJHSS Students winners