നീലേശ്വരം:(my.kasargodvartha.com 06/11/2017) പി.എം.എ.വൈ. ഭവന നിര്‍മ്മാണ പദ്ധതിയുടെ കീഴില്‍ നീലേശ്വരം നഗരസഭ 120 ഭവന അപേക്ഷകര്‍ക്ക് രണ്ടാം ഗഡുവായി ഒരു കോടി 46 ലക്ഷം രൂപ വിതരണം ചെയ്തു. ഓരോ അപേക്ഷകനും ഗുണഭോക്തൃ വിഹിതം കൂടാതെ ഒരു ലക്ഷം രൂപ വീതമാണ് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയത്.
ഭവന നിര്‍മ്മാണ പദ്ധതിയുടെ ഒന്നാംഘട്ട ലിസ്റ്റില്‍പെട്ടവര്‍ക്കാണ് ഇപ്പോള്‍ തുക കൈമാറിയത്. ഒന്നാംഘട്ടത്തിനു പിന്നാലെ ഭവന നിര്‍മ്മാണത്തിനായി 298 അപേക്ഷകരുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് രണ്ടാംഘട്ടമെന്ന നിലയില്‍ നഗരസഭ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചതിന് ഇപ്പോള്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മൂന്നാംഘട്ട ലിസ്റ്റില്‍ ബാക്കിയുള്ള ഭവനരഹിതരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് മൂന്നാംഘട്ട പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഇതിനുള്ള അംഗീകാരവും ലഭിച്ചാല്‍ നീലേശ്വരം നഗരസഭ സമ്പൂര്‍ണ ഭവന നഗരമായി മാറും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, P M A Y, House construction, Bank account, Project report, House construction project; 1.46 crore distributed