ആലംപാടി: (my.kasargodvartha.com 02.11.2017) ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നിര്‍മിച്ചുനല്‍കിയ ഹൈടെക് ക്ലാസ് റൂം പി കരുണാകരന്‍ എം പി അനാഛാദനം ചെയ്തു. കേരള പിറവി ദിനത്തില്‍ നടന്ന അനാഛാദന ചടങ്ങില്‍ ക്ലബ് വൈസ് പ്രിസിഡന്റ് സിദ്ദീഖ് ബിസ്മില്ല അധ്യക്ഷത വഹിച്ചു.
ചെങ്കള പഞ്ചായത്ത് പ്രിസിഡന്റ് ഷാഹിന സലിം, വാര്‍ഡ് മെമ്പര്‍ എ മമ്മിഞ്ഞി, പി ടി എ പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ ഖാസി, നയന്മാര്‍മൂല സ്‌കൂള്‍ പി ടി എ പ്രസിഡന്റ് റഫീഖ്, മുഹമ്മദ് മുബാറക് ഹാജി, പ്രിന്‍സിപ്പല്‍ കൃഷ്ണദാസ്, ഹെഡ്മാസ്റ്റര്‍ ജയപ്രകാശ്, ദലീധ ടീച്ചര്‍, മിഷാല്‍ റഹ്മാന്‍, ജിസിസി ഭാരവാഹികളായ മുസ്തഫ ഇ എ, അഷ്‌റഫ് ടി എം എ, ജി സി സി റീസീവര് സലാം ലണ്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിദ്ദീഖ് ഫാന്‍സി വിശദീകരണം നടത്തി. ക്ലബ് സെക്രട്ടി അബൂബക്കര്‍ സ്വഗതവും, ക്ലബ് ട്രഷര്‍ മുനീര്‍ ഖത്തര്‍ നദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Alampadi, GHSS Alampadi, AASC Alampadi, Hi-Tech Classroom, Karunakaran MP, High tech class room constructed by AASC for GHSS Alampady