Join Whatsapp Group. Join now!

കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍

കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ നാരയിലെ ടി വി കൃഷ്ണ(61) നെയാണ് വീട്ടുപറമ്പിലെ News, Madikai, Kasaragod, Death, Hanged, farmer, District-Hospital, Suicide, Police, Deadbody, Farmer found dead hanged
മടിക്കൈ: (www.kasargodvartha.com 25/11/2017) കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ നാരയിലെ ടി വി കൃഷ്ണ(61) നെയാണ് വീട്ടുപറമ്പിലെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കാണാതായ കൃഷ്ണനെ അന്വേഷിക്കുന്നതിനിടയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യ ചെയ്യാനുള്ള പ്രത്യേക കാരണമൊന്നും ഇല്ലെന്നാണ് പറയുന്നത്. ശാന്തയാണ് ഭാര്യ. മക്കള്‍: കൃഷാന്ത്, പ്രശാന്ത്. സഹോദരങ്ങള്‍: കാര്‍ത്ത്യായനി. നാരായണി, പരേതനായ അമ്പൂഞ്ഞി. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

News, Madikai, Kasaragod, Death, Hanged, farmer, District-Hospital, Suicide, Police, Deadbody, Farmer found dead hanged

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Madikai, Kasaragod, Death, Hanged, farmer, District-Hospital, Suicide, Police, Deadbody, Farmer found dead hanged 

Post a Comment