Join Whatsapp Group. Join now!

അംഗണ്‍വാടിക്ക് ഫാന്‍ വിതരണം ചെയ്തു

പ്രവാചകന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചേരങ്കൈ അംഗണ്‍വാടിക്ക് ഫാന്‍ വിതരണം Kerala, News, Kasargod, Eriyal, Anganwadi, Fan, Fan distributed to Anganwadi.
എരിയാല്‍: (my.kasargodvartha.com 28.11.2017) പ്രവാചകന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചേരങ്കൈ അംഗണ്‍വാടിക്ക് ഫാന്‍ വിതരണം ചെയ്തു. എരിയാല്‍ അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഫാന്‍ വിതരണം ചെയ്തത്. ചടങ്ങില്‍ അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കണ്‍വീനര്‍ സുല്‍ഫിക്കര്‍ അലി അംഗണ്‍വാടി ടീച്ചര്‍ പ്രഭയെ ഫാന്‍ ഏല്‍പിച്ചു.

Kerala, News, Kasargod, Eriyal, Anganwadi, Fan, Fan distributed to Anganwadi.


ചടങ്ങില്‍ അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍മാന്‍ റാഫി എരിയാല്‍, ഉസ്മാന്‍ എരിയാല്‍, ജലീല്‍ ഇന്‍ഷാ, ഹാരിസ് ചേരങ്കൈ, ജലീല്‍ എരിയാല്‍, ഷംസു ഫേമസ്, അജ്മല്‍ എരിയാല്‍, അനസ് ചേരങ്കൈ, അംഗണ്‍വാടി ആയ ചന്ദ്രാവതി, അഷ്ഹര്‍ ചേരങ്കൈ, ഫര്‍ആന്‍ എരിയാല്‍ എന്നിവര്‍ സംബന്ധിച്ചു. അംഗണ്‍വാടി ടീച്ചര്‍ പ്രഭ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Eriyal, Anganwadi, Fan, Fan distributed to Anganwadi.

Post a Comment