റിയാദ്: (my.kasargodvartha.com 20.11.2017) റിയാദിലെ പ്രമുഖ കലാ സാംസ്‌കാരിക സൗഹൃദ കൂട്ടായമയായ റിയാദ് ടാക്കീസ് പ്രവാസി കുടുംബങ്ങള്‍ക്ക് മാനസിക ഉല്ലാസം നല്‍കി വിവിധ കലാ പരിപാടികളോടെ കുടുംബ സംഗമം നടത്തി. ഷിഫ ലുലു ഇസ്തിറായില്‍ നടന്ന പരിപാടികള്‍ റിയാദ് ടാക്കീസ് രക്ഷാധികാരി ബാലചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡൊമിനിക്ക് സാവിയോ അധ്യക്ഷത വഹിച്ചു.
ഗള്‍ഫിലെ ജോലി സാധ്യതകള്‍ കുറഞ്ഞ് വരുന്നതിനനുസരിച്ച് പുതിയ തൊഴില്‍ മാറ്റങ്ങള്‍ക്ക് പ്രവാസികള്‍ വിധേയരാവേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി നൗഷാദ് ആലുവ, സിജോ മാവേലിക്കര, അലി ആലുവ, നൗഷാദ് അസീസ്, ജോസ് കടമ്പനാട്, സുല്‍ഫി കൊച്ചു തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ടാക്കീസ് കുടുംബാംഗം കൗലത്ത് അലി ആലുവക്കും കുടുംബത്തിനും, യാത്രയയപ്പ് നല്‍കി. തുടര്‍ന്ന് സുരേഷ്‌കുമാര്‍, തങ്കച്ചന്‍ വര്‍ഗീസ്, ജലീല്‍ കൊച്ചിന്‍, ഷാന്‍ പെരുമ്പാവൂര്‍, ഷഫീക്ക് വാഴക്കാട്, ബാബു കൈപ്പഞ്ചേരി, സിനീഷ് തമ്പി തുടങ്ങിവര്‍ അവതരിപ്പിച്ച ഗാനങ്ങളും, ഫാസില്‍ ഹാഷിം, മജു അഞ്ചല്‍, ഹരിമോന്‍, സജി മൂവാറ്റുപുഴ എന്നിവര്‍ അവതരിപ്പിച്ച മിമിക്‌സും, ഫിദാ ഷാന്‍, സനാ ഷാന്‍ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സും സംഗമത്തെ ആഘോഷമാക്കി മാറ്റി.
നവാസ് ഒപ്പീസ്, അരുണ്‍ പൂവാര്‍, സലാം പെരുമ്പാവൂര്‍, അന്‍വര്‍ സാദിഖ്, നബീല്‍ ഷാ മഞ്ചേരി, രാജീവ് മാരൂര്‍, സനൂപ് റയരോത്, നൗഷാദ് പള്ളത്ത്, റിജോഷ്, ഫരീദ് ജാസ്, രാജീവ് മാരൂര്‍, വികാസ്, ഫൈസി കൊച്ചു, ഷാജഹാന്‍ ഷിഫ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഷൈജു പച്ച നന്ദി പറഞ്ഞു.
Keywords: News, Family meet conducted, Riyad, Program, Gulf.