Join Whatsapp Group. Join now!

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മരിച്ചു

ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ കാനത്തൂര്‍ മഹാലിംങ്കേശ്വര ക്ഷേത്രത്തിന് സമീപത്തെ ശ്രീമതി(62) നിര്യാതയായി. മNews, Obituary, Endoulfan victim dies
ബോവിക്കാനം: (my.kasargodvartha.com 19.11.2017) ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ കാനത്തൂര്‍ മഹാലിംങ്കേശ്വര ക്ഷേത്രത്തിന് സമീപത്തെ ശ്രീമതി(62) നിര്യാതയായി. മഹാലിംകേശ്വര ക്ഷേത്രം കഴകക്കാരനായ മധുസൂദനന്‍ പിഷാരടിയുടെ ഭാര്യയാണ്.

സഹോദരങ്ങള്‍:രാധാകൃഷ്ണന്‍,വിജയകുമാര്‍, സേതുമാധവന്‍, മല്ലിക.



Post a Comment