Join Whatsapp Group. Join now!

കലോത്സവ നഗരിയില്‍ പൊടിശല്യം; ആശ്വാസവുമായി വെള്ളം ചീറ്റി ഫയര്‍ഫോഴ്‌സ്

കലോത്സവ നഗരിയില്‍ പൊടിശല്യം; ആശ്വാസവുമായി വെള്ളം ചീറ്റി ഫയര്‍ഫോഴ്‌സ് അധികൃതര്‍ രംഗത്തെത്തി. News, Kerala, Kalolsavam, Chemnad, Fire force,
ചെമ്മനാട്: (my.kasargodvartha.com 28/11/2017) കലോത്സവ നഗരിയില്‍ പൊടിശല്യം; ആശ്വാസവുമായി വെള്ളം ചീറ്റി ഫയര്‍ഫോഴ്‌സ് അധികൃതര്‍ രംഗത്തെത്തി. ചെമ്മനാട് വെച്ച് നടക്കുന്ന റവന്യു ജില്ല സ്‌കൂള്‍ കലോത്സവ നഗരിയിലാണ് ജനങ്ങളെയും പ്രതിഭകളെയും വലച്ച് പൊടിശല്യം രൂക്ഷമായത്. ഫയര്‍ഫോഴ്‌സ് അധികൃതര്‍ വെള്ളം ചീറ്റി പൊടിശല്യം കുറച്ചതോടെ പ്രതിഭകള്‍ക്കും മത്സരം കാണാന്‍ എത്തിയവര്‍ക്കും വലിയ ആശ്വാസമാണ് ഉണ്ടായത്.

കലോത്സവത്തിന്റെ രണ്ടാം ദിനമായ ചൊവാഴ്ച്ച കലോത്സവ നഗരിയിലെ ഒന്നും രണ്ടും സ്‌റ്റേജുകളില്‍ വിവിധ കലാ പരിപാടികള്‍ വീക്ഷിക്കാനായി വന്‍ ജനാവലിയാണ് എത്തികൊണ്ടിരിക്കുന്നത്.

News, Kerala, Kalolsavam, Chemnad, Fire force, Program, Dust problem solved by fire force


News, Kerala, Kalolsavam, Chemnad, Fire force, Program, Dust problem solved by fire force


News, Kerala, Kalolsavam, Chemnad, Fire force, Program, Dust problem solved by fire force


Photo courtesy : Zubair pallickal


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kalolsavam, Chemnad, Fire force, Program, Dust problem solved by fire force
< !- START disable copy paste -->   

Post a Comment