Join Whatsapp Group. Join now!

കാണികളുടെ മനസ് കീഴടക്കി ദഫ്മുട്ടില്‍ സി.ജെ.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികള്‍

കാണികളുടെ മനസ് കീഴടക്കി ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ട് മത്സരത്തില്‍ സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാട് Kalolsavam, Kerala, News, Kasargod, Duff muttu; CJHSS team winners.
കാസര്‍കോട്: (my.kasargodvartha.com 29.11.2017) കാണികളുടെ മനസ് കീഴടക്കി ഹൈസ്‌കൂള്‍ വിഭാഗം ദഫ്മുട്ട് മത്സരത്തില്‍ സി.ജെ.എച്ച്.എസ്.എസ്. ചെമ്മനാട് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം. ആദില്‍, സനാദ്, സഫ് വാന്‍ അബ്ദുല്ല, സഈദ്, സുഹൈല്‍, മിഹാദ്, റിഷാദ്, അദ്‌നാന്‍, മുസമ്മില്‍, ഫഹീം എന്നിവരാണ് ടീം അംഗങ്ങള്‍.

Kalolsavam, Kerala, News, Kasargod, Duff muttu; CJHSS team winners.

കഴിഞ്ഞ വര്‍ഷം ജില്ലാ മത്സരത്തില്‍ രണ്ടാം സ്ഥാനമായിരുന്നു സ്‌കൂളിന്. ദാവൂദ് കണ്ണൂര്‍, സഫ് വാന്‍ കാസര്‍കോട് എന്നിവരുടെ കീഴിലാണ് ദഫ്മുട്ട് പരിശീലിച്ചത്. അധ്യാപകനായ ശ്രീജിത്തിന്റെ പിന്തുണയും പരിശീലനവുമാണ് വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kalolsavam, Kerala, News, Kasargod, Duff muttu; CJHSS team winners.
< !- START disable copy paste -->

Post a Comment