കാസര്‍കോട്: (my.kasargodvartha.com 27.11.2017) മത്സരിച്ച നാലിനങ്ങളില്‍ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും കരസ്ഥമാക്കി കലോത്സവത്തിലെ താരമായി കെ.എം ഹസന്‍. ടി.ഐ.എച്ച്.എസ്.എസ് നായന്മാര്‍മൂലയിലെ
കൊല്ലമ്പാടിയിലെ മുഹമ്മദ് കുഞ്ഞി- സി.എല്‍ സുഹറ ബീവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹുസൈന്‍, മുഫലിഹ, മിന്‍ഹ.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹസന്‍. അറബി പോസ്റ്റര്‍ രചന, പെന്‍സില്‍ ചിത്രരചന, ചിത്രരചന ഓയില്‍ കളര്‍ എന്നീ ഇനങ്ങളിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വാട്ടര്‍ കളറില്‍ രണ്ടാം സ്ഥാനവും നേടി.
കൊല്ലമ്പാടിയിലെ മുഹമ്മദ് കുഞ്ഞി- സി.എല്‍ സുഹറ ബീവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഹുസൈന്‍, മുഫലിഹ, മിന്‍ഹ.
കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോഇങ്ങില്‍ സെക്കന്‍ഡ് ലഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalolsavam, Kasargod, District School Kalolsavam; K.M Hassan got 3 first prize and one second prize.
Keywords: Kerala, News, Kalolsavam, Kasargod, District School Kalolsavam; K.M Hassan got 3 first prize and one second prize.