കാസര്‍കോട്: (my.kasargodvartha.com 07.11.2017) 29-ാമത് കാസര്‍കോട് ജില്ലാ പോലീസ് അത്‌ലറ്റിക്ക് മീറ്റ് ഒമ്പതിന് രാവിലെ മുതല്‍ കാസര്‍കോട് ഡി എച്ച് ക്യൂ ഗ്രൗണ്ടില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ഐ പി എസ് മീറ്റ് ഉദ്ഘാടനം ചെയ്യും.
കാസര്‍കോട്, കാഞ്ഞങ്ങാട് സബ് ഡിവിഷന്‍, ഡി എച്ച് ക്യൂ, സ്‌പെഷ്യല്‍ യൂണിറ്റ് എന്നീ വിഭാഗങ്ങളില്‍ നിന്നായി 300 ഓളം കായിക താരങ്ങള്‍ മാറ്റുരക്കും. കൂടാതെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുള്ള മത്സരവും ഇതോടൊപ്പം നടക്കും.
വൈകുന്നേരം ആറു മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഉത്തരമേഖല ഡി ജി പി രാജേഷ് ദിവാന്‍ ഐ പി എസ്, ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sports, Police Athletic Meet, District Police athletic meet on 9th.