Join Whatsapp Group. Join now!

ജില്ലാ തല കേരളോത്സവം; ഹൈ ജമ്പില്‍ ശംസുദ്ദീനും ഡിസ്‌കസ് ത്രോയില്‍ തസ്ലീമിനും ജയം

ജില്ലാ തല കേരളോത്സവത്തില്‍ കാസര്‍കോട് ബ്ലോക്കിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഗ്രീന്‍ സ്റ്റാര്‍ എരിയാല്‍ താരം ശംസുദ്ദീന് ഹൈ ജമ്പിലും എരിയാല്‍ കുളങ്കര യുവധാരയുടെ പ്രKerala, News, District Keralolsavam winners
കാസര്‍കോട്: (my.kasargodvartha.com 19.11.2017) ജില്ലാ തല കേരളോത്സവത്തില്‍ കാസര്‍കോട് ബ്ലോക്കിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഗ്രീന്‍ സ്റ്റാര്‍ എരിയാല്‍ താരം ശംസുദ്ദീന് ഹൈ ജമ്പിലും എരിയാല്‍ കുളങ്കര യുവധാരയുടെ പ്രവര്‍ത്തകന്‍ തസ്ലീം ഡിസ്‌കസ് ത്രോയിലും വിജയം കരസ്ഥമാക്കി.

ബ്ലോക്ക് തല മത്സരത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിന് വേണ്ടി ട്രാക്കിലിറങ്ങിയ ശംസുദ്ദീന്‍ ലോങ്ങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നിവയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇരുവരേയും എരിയാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, District Keralolsavam winners

Post a Comment