Join Whatsapp Group. Join now!

ജില്ലാ സ്‌കൂള്‍ കലോത്സവം: ഇവര്‍ വിജയികള്‍

Kerala, News, Kasaragod, Chemnad, District Kalolsavam, Arabic Kalolsavam, Sanskrit Ganalapanam
ചെമ്മനാട്: (my.kasargodvartha.com 29.11.2017) ഹൈസ്‌ക്കൂള്‍ വിഭാഗം അറബിക്ക് പ്രസംഗത്തില്‍ ആതിഥേയരായ ചെമ്മനാട് ജമാഅത്തിന്റെ ഹനാന്‍ അബ്ദുസ്സലാം ഒന്നാം സ്ഥാനം നേടി. എട്ടാം തരം വിദ്യര്‍ത്ഥിയായ ഹനാന്‍ ടി ഐ എച്ച് എസ് നായന്മാര്‍മൂലയില്‍ ്അറബിക്ക് അധ്യാപകനായ അബ്ദുസ്സലാമിന്റെയും നജീറയുടെയും മകനാണ്. കഴിഞ്ഞ വര്‍ഷം അറബിക്ക് പദപ്പയറ്റിലും ഈ മിടുക്കന്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

യുപി സംസ്‌കൃത ഗാനാലാപനത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ യു പി എസ് ചാത്തമത്തിലെ പ്രപഞ്ച് കെ യും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി യു പി എസ് പുതുക്കൈയ്യിലെ നന്ദന എസ് എമ്മും ഒന്നാം സ്ഥാനം നേടി. എ യു പി എസ് ചാത്തമത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രപഞ്ച് സുമോദ്- ദിവ്യ ദമ്പതികളുടെ മകനാണ്. ചിറപ്പുറം പടേനയിലെ ശ്രീപതി-സുഷമ ദമ്പതികളുടെ മകളാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നന്ദന.

Kerala, News, Kasaragod, Chemnad, District Kalolsavam, Arabic Kalolsavam, Sanskrit Ganalapanam.

                   നന്ദന                            പ്രപഞ്ച് കെ യു             ഹനാന്‍ അബ്ദുസ്സലാം

Kerala, News, Kasaragod, Chemnad, District Kalolsavam, Arabic Kalolsavam, Sanskrit Ganalapanam, Dist Kalotsavam result announced.

ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ യു പി വിഭാഗം കഥാപ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ദേവിക.വി.എസ് (കുമ്പള ഹോളി ഫാമിലി സ്‌കൂള്‍)

Kerala, News, Kasaragod, Chemnad, District Kalolsavam, Arabic Kalolsavam, Sanskrit Ganalapanam, Dist Kalotsavam result announced.

എച്ച്എസ് വിഭാഗം തിരുവാതിരയില്‍ ഒന്നാം സ്ഥാനം നേടിയ ജിഎച്ച്എസ്എസ് ചട്ടഞ്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദം

Kerala, News, Kasaragod, Chemnad, District Kalolsavam, Arabic Kalolsavam, Sanskrit Ganalapanam, Dist Kalotsavam result announced.

എച്ച്എസ്എസ് വിഭാഗം കൂടിയാട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് രാജാസ് എച്ച്എസ്എസ് ടീം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Chemnad, District Kalolsavam, Arabic Kalolsavam, Sanskrit Ganalapanam, Dist Kalotsavam result announced.

Post a Comment