മഞ്ചേശ്വരം: (my.kasargodvartha.com 11.11.2017) ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുല്ല കുമ്പളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കണ്‍വെന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ ഉമ്മര്‍ പാടലടുക്ക ഉദ്ഘാടനം ചെയ്തു. സ്‌കൂളുകള്‍ കേന്ദ്രീകരിക്കുന്ന കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ മഞ്ചേശ്വരം മണ്ഡലം പരിസരങ്ങളില്‍ കൂടിവരുന്നു എന്നത് ജാഗ്രതയോടെ കാണണമെന്നും, ഇത്തരം മാഫിയകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം കുട്ടികളുടെ ഇടയില്‍ ശക്തമാക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ സെക്രട്ടറി മൊയ്തീന്‍ മുള്ളേരിയ സ്വാഗതം പറഞ്ഞു. യോഗത്തില്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മിഷല്‍ റഹ് മാന്‍ (പ്രസിഡന്റ്), ഫിറോസ് ബദ്രിയ നഗര്‍ (ജനറല്‍ സെക്രട്ടറി), എം എം കെ പ്രസാദ് (ട്രഷറര്‍). കെ പി പ്രകാശ് (വൈസ് പ്രസിഡന്റ്), കുഞ്ഞുമുഹമ്മദ് മൊഗ്രാല്‍, റഫീഖ് (ജോയിന്റ് സെക്രട്ടറിമാര്‍).
കുട്ടികളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുവാനും കുട്ടികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി ശക്തമായ പോരാട്ടം നയിക്കുമെന്ന് അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Committee, New Office bearers, Child Protect Team.