(my.kasargodvartha.com 19.11.2017) ശിശു ദിനത്തോടനുബന്ധിച്ച് 'ചൈല്‍ഡ്‌ലൈന്‍ സേ ദോസ്തി' പരിപാടിയില്‍ മികച്ച പോസ്റ്റര്‍ രചയിതാക്കളായ പി അനഘ് (ജിഎച്ച്എസ്എസ് കുട്ടമത്ത്), ടി ഹുസൈന്‍ (ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല), അഭിരാം വിജയന്‍ (ജിവിഎച്ച്എസ്എസ് കാഞ്ഞങ്ങാട്) എന്നിവര്‍ക്കുളള ക്യാഷ് അവാര്‍ഡ് വിതരണം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശന്‍ വിതരണം ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chalanam, Kerala, Contest, Child Line, Childrens Day, Poster Making, Winners, Award