Join Whatsapp Group. Join now!

ചേരൂര്‍ കോട്ട മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍

ചേരൂര്‍ കോട്ട മുഹയദ്ധിന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. Kerala, News, Religion, Committee, Members, Selection, Meeting, President, Secretary, Tresserur
വിദ്യാനഗര്‍: (mykasargodvartha.com 25/11/2017) ചേരൂര്‍ കോട്ട മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. വെള്ളിയാഴ്ച നടന്ന ജമാഅത്ത് യോഗത്തിലാണ് വരുന്ന ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

Kerala, News, Religion, Committee, Members, Selection, Meeting, President, Secretary, Tresserur

ഭാരവാഹികള്‍: സീതി അബ്ദുല്‍ ഖാദര്‍ ഹാജി (പ്രസിഡന്റ്), ഷരീഫ് മാളിക (ജനറല്‍ സെക്രട്ടറി), കൊയക്കി അബൂബക്കര്‍ (ട്രഷറര്‍), എം സി അഹ് മദ്, സി എ മൊയ്തീന്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍ എ അഹ് മദ് അക്കര, മജീദ് പീടിക (ജോയിന്റ് സെക്രട്ടറിമാര്‍).



Keywords: Kerala, News, Religion, Committee, Members, Selection, Meeting, President, Secretary, Treasurer. 

Post a Comment