കാസര്‍കോട്: (my.kasargodvartha.com 06.11.2017) മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കാസര്‍കോട് സബ് ജില്ലാ ശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചെമ്മനാട് ജമാഅത്ത് സ്‌കൂളിന് മികച്ച നേട്ടം. സാമൂഹ്യ ശാസ്ത്രമേള, ഐ ടി മേള എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്മാരും, ശാസ്ത്ര, പ്രവൃത്തി പരിചയമേളകളില്‍ റണ്ണേഴ്‌സ് അപ്പുമാവാന്‍ സ്‌കൂളിന് സാധിച്ചു.
സാമൂഹ്യ ശാസ്ത്ര മേളയില്‍ ആകെ നടന്ന ആറു മത്സരങ്ങളില്‍, സ്റ്റില്‍ മോഡല്‍, വര്‍ക്കിങ്ങ് മോഡല്‍, അറ്റ്‌ലസ് മെയിക്കിങ്ങ് എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും, പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി 43 പോയന്റുമായാണ് സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ഐ ടി മേളയില്‍ ആകെ നടന്ന അഞ്ചു മത്സരങ്ങളില്‍, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, ഡിജിറ്റല്‍ പെയിന്റിങ്ങ് എന്നിവയില്‍ ഒന്നാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി 33 പോയന്റുമായാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. പ്രവൃത്തി പരിചയമേളയില്‍ എട്ട് ഒന്നാം സ്ഥാനവും മൂന്ന് രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് റണ്ണേഴ്‌സ് അപ്പ് ആയത്.
ശാസ്ത്രമേളയില്‍ വര്‍ക്കിങ്ങ് മോഡലില്‍ ഒന്നാം സ്ഥാനവും, സ്റ്റില്‍ മോഡല്‍, ഇംപ്രവൈസിഡ് എക്‌സ്പിരിമെന്റ് എന്നിവയില്‍ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥിക്കളെ സ്‌കൂള്‍ പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, CJHSS Chemnad, Victory, Social Science Fair, Science Fair, IT Fair, Work Experience Fair, Champions, Runners Up