ബേക്കല്‍: (my.kasargodvartha.com 06/11/2017) ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ വെളളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ മൂന്നാം തവണയും ഓവറോള്‍ കിരീടം നിലനിര്‍ത്തി. യു.പി വിഭാഗത്തില്‍ 74 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 161 പോയിന്റും കരസ്ഥമാക്കിക്കൊണ്ടാണ് വെള്ളിക്കോത്ത് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായത്.
വിജയിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പിടിഎ അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bekal, School, PTA, Students, Winner, Kalolstavam, Bekal sub district school Kalolsavam; Vellikkoth school champions.