ചെമ്മനാട്: (my.kasargodvartha.com 27.11.2017) ഭാവ - രാഗ - താളങ്ങള്‍ നാട്യത്തില്‍ പ്രതിഫലിപ്പിച്ച് ഭരതമുനിയെ സ്മരിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തില്‍ ആര്യ രമേശിന് ഒന്നാം സ്ഥാനം. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ആര്യ രമേശ്. കലാമണ്ഡലം അജിത ടീച്ചറുടെ ശിക്ഷണത്തിലാണ് ആര്യ ഭരതനാട്യം അഭ്യസിക്കുന്നത്.
അഞ്ചാം ക്ലാസ് മുതല്‍ തുടര്‍ച്ചയായി നാല് വര്‍ഷം വിവിധയിനങ്ങളിലായി ജില്ലാതലത്തില്‍ വിജയിയാണ് ആര്യ. മടിക്കൈ സര്‍വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി രമേശിന്റെയും ജില്ലാ ബാങ്ക് നീലേശ്വരം ഈവനിംഗ് ബ്രാഞ്ചിലെ സീനിയര്‍ അക്കൗണ്ടന്റ് ടി വി ഭാര്‍ഗവിയുടെയും മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kalolsavam, Kasargod, BharathaNatyam, Arya Ramesh gets first place in Bharathanatyam
< !- START disable copy paste -->