Join Whatsapp Group. Join now!

അമ്പിലാടി ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്കുത്സവത്തിന് തുടക്കമായി

ബാര അമ്പിലാടി ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്കുത്സവത്തിന് തുടക്കമായി. വെള്ളി, ശനി ദിവസങ്ങളിലും വിളക്കുത്സവം നടക്കും. വ്യാഴാഴ്ച രാവിലെ ഭഗവതി സേവയ്ക്ക് Kerala, News, Ambiladi Bhagavathi temple fest started
ഉദുമ: (my.kasargodvartha.com 30.11.2017) ബാര അമ്പിലാടി ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്കുത്സവത്തിന് തുടക്കമായി. വെള്ളി, ശനി ദിവസങ്ങളിലും വിളക്കുത്സവം നടക്കും. വ്യാഴാഴ്ച രാവിലെ ഭഗവതി സേവയ്ക്ക് വിളക്ക് വെക്കല്‍ ചടങ്ങോടെയാണ് വിളക്ക് മഹോത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച ഗണപതിഹോമവും പൂജാദികര്‍മങ്ങളും ശുദ്ധകലശവും നടക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് മഹാപൂജയും അന്നദാനവും നടക്കും. രാത്രി 10 മണിക്ക് നൃത്തോത്സവവും അരങ്ങേറും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ambiladi Bhagavathi temple fest started

Post a Comment