Join Whatsapp Group. Join now!

യഫ തായലങ്ങാടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

യഫ തായലങ്ങാടി കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: അബ്ദു കൊച്ചി, വൈസ് പ്രസിഡന്റുമാര്‍: റിയാസ് സാഹിബ്, നിയാസ് സോല. ജനറല്‍ സെക്രട്ടറി: നൗഷാദ് ബായിക്കര Kerala, News, Sports, Yafa Thayalangady
കാസര്‍കോട്: (my.kasargodvartha.com 16.10.2017) യഫ തായലങ്ങാടി കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: അബ്ദുല്ല കൊച്ചി, വൈസ് പ്രസിഡന്റുമാര്‍: റിയാസ് സാഹിബ്, നിയാസ് സോല. ജനറല്‍ സെക്രട്ടറി: നൗഷാദ് ബായിക്കര. ജോയിന്റ് സെക്രട്ടറിമാര്‍: റഷാദ്, ഉത്തായിഫ്. ട്രഷറര്‍: ശിഹാബ്.

പ്രവര്‍ത്തക സമിതി അംഗങ്ങള്‍: ഗഫൂര്‍ മാളിക, അജീര്‍ അര്‍മാന്‍, റാഷിദ് പി എച്ച്, സബാദ്, സാഹു, നൈമു, മുജീബ്, റിയാസ്. ഉപദേശക സമിതി അംഗങ്ങള്‍: ഹാരീസ് കെ എം, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ഹമീദ് സി പി, റിയാസ് കെ ബി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Yafa Thayalangady club new office bearers

Keywords: Kerala, News, Sports, Yafa Thayalangady.

Post a Comment