Join Whatsapp Group. Join now!

ഭരണകൂട - കോര്‍പറേറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ നിലനില്‍പ്പിനു ഭീഷണി: വെല്‍ഫെയര്‍ പാര്‍ട്ടി

ഭരണകൂട - കോര്‍പറേറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ നിലനില്‍പ്പിനു ഭീഷണിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ സി ആഇശ പറഞ്ഞു. കാഞ്ഞങ്ങാട് ഹിറ പബ്ലിക്ക് സ്‌കൂളില്‍ Kerala, News, Welfare Party, Convention
കാഞ്ഞങ്ങാട്: (my.kasargodvartha.com 08.10.2017) ഭരണകൂട - കോര്‍പറേറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ നിലനില്‍പ്പിനു ഭീഷണിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ സി ആഇശ പറഞ്ഞു. കാഞ്ഞങ്ങാട് ഹിറ പബ്ലിക്ക് സ്‌കൂളില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം, ടി എം കുഞ്ഞമ്പു, എ ജി ജമാല്‍, എം ഷഫീഖ്, നാരായണന്‍, സഫിയ ഷറഫിയ്യ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി പി കെ അബ്ദുല്ല നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Welfare Party, Convention.

Post a Comment