വിദ്യാനഗര്‍: (my.kasargodvartha.com 10.10.2017) നായന്മാര്‍മൂല സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്നു വരുന്ന കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ ആദ്യ ദിവസം 29 പോയിന്റുകള്‍ നേടി ജി എം ആര്‍ എച്ച് എസ് ഫോര്‍ ഗേള്‍സ് ഒന്നാം സ്ഥാനത്തും 27 പോയിന്റുകളോടെ ജി എച്ച് എസ് എസ് കുണ്ടംകുഴി രണ്ടാം സ്ഥാനത്തും 24 പോയിന്റുകളോടെ ജി എച്ച് എസ് എസ് ബേത്തൂര്‍പാറ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 21 ഇനങ്ങളാണ് പൂര്‍ത്തിയായത്.
മേളയുടെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. എ ഇ ഒ നന്ദികേശ പതാക ഉയര്‍ത്തി. മുംതാസ് സമീറ, സദാനന്ദന്‍, എന്‍ എ താഹിര്‍, എസ് മുഹമ്മദ് റഫീഖ്, ഖാദര്‍ പാലോത്ത്, അസ്മാബി, ടി പി മുഹമ്മദ് അലി, കുസുമം ജോണ്‍, പി മൂസക്കുട്ടി, എം അബ്ദുല്‍ ലത്വീഫ്, ഹനീഫ വിദ്യാനഗര്‍, ഖാദര്‍ അറഫ, ഹനീഫ പന്നിപ്പാറ, എ എല്‍ മുസ്തഫ, ബീരാന്‍ മുഹമ്മദ്, അബ്ദുല്‍ ഷുക്കൂര്‍ പ്രസംഗിച്ചു. ഉദ്ഘാടന പരിപാടിക്ക് മുമ്പായി മാര്‍ച്ച് പാസ്റ്റും നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sports, Kasaragod Sub District School Sports Meet.