കുമ്പടാജെ: (my.kasargodvartha.com 09.10.2017) മാര്‍പ്പനടുക്കയില്‍ എട്ട് മാസമായി പ്രവര്‍ത്തന രഹിതമായ ഹൈമാസ് ലൈറ്റ് നന്നാക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. ഡി വൈ എഫ് ഐ മാര്‍പ്പനടുക്ക യൂണിറ്റ് സെക്രട്ടറി ദീക്ഷിത്, സി പി എം കറുവല്‍ത്തടുക്ക ബ്രാഞ്ച് സെക്രട്ടറി അബ്ദുര്‍ റസാഖ് സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, DYFI, Protest, Kumbadaje, Street Light issue: DYFI protest conducted.