Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ചികിത്സാ ധനസഹായഫണ്ട് വിതരണം ചെയ്തു

അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കുംബഡാജെയിലെ അബ്ദുല്ല മൗലവിക്ക് എസ് കെ എസ് എസ് എഫ് ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ചികിത്സാ ധനസഹായംKerala, News, SKSSF, Charity, SKSSF Qatar Kasaragod district committee treatment fund distributed
കാസര്‍കോട്: (my.kasargodvartha.com 02.10.2017) അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുന്ന കുംബഡാജെയിലെ അബ്ദുല്ല മൗലവിക്ക് എസ് കെ എസ് എസ് എഫ് ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ചികിത്സാ ധനസഹായം ട്രഷറര്‍ ഹാരിസ് എരിയാല്‍ കാസര്‍കോട് ജില്ല ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയെ ഏല്‍പിച്ചു. അബ്ദുല്ല മൗലവിയെ വീട്ടില്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തി.

കുംബഡാജെ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ധനഹായം ശാഖ കമ്മിറ്റിയെ ഏല്‍പിച്ചു. ഖതീബ് ഹാജി ഫസ്‌ലു റഹ് മാന്‍ ദാരിമി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, സൈബര്‍വിംഗ് ജില്ലാ ചെയര്‍മാന്‍ പി എച്ച് അസ്ഹരി ആദൂര്‍, സി.കെ അബ്ദുല്‍ ഖാദര്‍, കെഎസ്. മുഹമ്മദ് കുഞ്ഞി, എസ്.കെ.എസ്.എസ്.എഫ് കുംബഡാജെ സെക്രട്ടറി സിദ്ദീഖ് തായല്‍, മുജീബ് ബദ് രിയ, അബ്ബു ഹാപ്പി, എസ്. മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ സാല്‍ഗോളി, മൊയ്തീന്‍ കുട്ടി ബള്ളന്തര്‍, ഇബ്രാഹിം മൂല, ഫാറൂഖ് കൊല്ലട്ക്ക തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SKSSF, Charity, SKSSF Qatar Kasaragod district committee treatment fund distributed

Post a Comment