ബദിയടുക്ക: (my.kasargodvartha.com 01.11.2017) എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖല വിഷന്‍ 18 ന്റെ നൂറിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഖിസ് വ പൊലിവില്‍ ഉള്‍പ്പെടുത്തി ഹൈദരാബാദിലെ രോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ത്ഥി ക്യാമ്പിലേക്ക് വസ്ത്രവും ഭക്ഷണവും സാമ്പത്തിക സഹായവുമായി എസ്.കെ.എസ്.എസ്.എഫ് മേഖലാ നേതാക്കള്‍ പുറപ്പെട്ടു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വിഷന്‍- 18 കോഡിനേറ്റര്‍ റഷീദ് ബെളിഞ്ചം, മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി, ജനറല്‍ സെക്രട്ടറി ഖലീല്‍ ദാരിമി ബെളിഞ്ചം, കെ.എസ്. അബ്ദുര്‍ റസാഖ് ദാരിമി മീലാദ് നഗര്‍, സുബൈര്‍ ദാരിമി പൈക്ക, സിദ്ദീഖ് ബെളിഞ്ചം, റസാഖ് അര്‍ഷദി കുംബഡാജെ, ജാഫര്‍ മൗലവി മീലാദ് നഗര്‍, അസീസ് പാടലടുക്ക, ബഷീര്‍ പൈക്ക, ഹനീഫ് കരിങ്ങ പള്ളം, അന്‍വര്‍ തുപ്പക്കല്‍, കെ.പി.എം. ഖാദര്‍, ഫാരിസ് നെല്ലിക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, SKSSF, Help, Rohingyans, Dresses, Food, Flag off, Railway station, SKSSF help for Rohingyans.