Join Whatsapp Group. Join now!

വാനില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടി

ഓംനി വാനില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. ഞായറാഴ്ച ഉച്ചയോടെ കറന്തക്കാട്ട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസ് അനധികൃതമായി Kasaragod, Kerala, news, sand mafia, Sand, seized, Sand van seized; driver escaped, Sand van seized
കാസര്‍കോട്: (my.kasargodvartha.com 02.10.2017) ഓംനി വാനില്‍ കടത്തുകയായിരുന്ന മണല്‍ പോലീസ് പിടികൂടി. ഞായറാഴ്ച ഉച്ചയോടെ കറന്തക്കാട്ട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസ് അനധികൃതമായി മണല്‍ കടത്തിവരികയായിരുന്ന വാന്‍ പിടികൂടിയത്.

കുമ്പള ഭാഗത്ത് നിന്നും അമിതവേഗതയില്‍ വരികയായിരുന്ന വാന്‍ പോലീസ് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും വാന്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ മണല്‍ നിറച്ചതായി കണ്ടെത്തിയത്.


Photo: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, sand mafia, Sand, seized, Sand van seized; driver escaped, Sand van seized

Post a Comment