Join Whatsapp Group. Join now!

ലോറിയില്‍ മണല്‍ കടത്ത്; ഡ്രൈവര്‍ അറസ്റ്റില്‍

ലോറിയില്‍ അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ഡ്രൈവര്‍ പോലീസ് പിടിയിലായി News, Kerala, Lorry, Sand smuggling, Driver, Arrest, Police.
കാസര്‍കോട്: (my.kasargodvartha.com 11.10.2017) ലോറിയില്‍ അനധികൃതമായി മണല്‍ കടത്തുന്നതിനിടെ ഡ്രൈവര്‍ പോലീസ് പിടിയിലായി. ബണ്ട്വാളിലെ അബ്ദുല്‍ ഹക്കീമിനെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി കറന്തക്കാട്ട് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘമാണ് മണല്‍ കടത്തി വരികയായിരുന്ന ലോറി പിടികൂടിയത്.

Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Lorry, Sand smuggling, Driver, Arrest, Police, Sand smuggling; Driver arrested.

Post a Comment