ദുബൈ: (my.kasargodvartha.com 28.10.2017) ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു എ ഇയിലെത്തിയ ബദിയടുക്ക കണ്ണിയത്ത് ഇസ്ലാമിക്ക് അക്കാദമിക് കേന്ദ്രീയ കമ്മിറ്റി ഭാരവാഹികളായ പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോടിനും മാഹിന്‍ കേളോട്ടിനും മലബാര്‍ ഇസ്ലാമിക്ക് കോംപ്ലക്സ് ദുബൈ കമ്മിറ്റി സ്വീകരണം നല്കി. മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ സലാം ഹാജിയുടെ അധ്യക്ഷതയില്‍ റഷീദ് ഹാജി കല്ലിങ്കാല്‍ ഉദ്ഘാടനം ചെയ്തു.
നാടിന്റെ മത ഭൗതിക വിദ്യാഭ്യാസ കാരുണ്യ പ്രവര്‍ത്തങ്ങളില്‍ പ്രവാസ സമൂഹത്തിന്റെ പങ്ക് തുല്യതയില്ലാത്ത മാതൃകയാണെന്ന് സ്വീകരണത്തിനു നന്ദി പ്രകടിപ്പിച്ചുകൊണ്ട് സംസാരിച്ച നേതാക്കള്‍ പറഞ്ഞു. അബ്ദുല്‍ കബീര്‍ അസ്അദി, അബ്ബാസലി ഹുദവി ബേക്കല്‍, അസീസ് മുസ്ലിയാര്, റഷീദ് ഹുദവി തൊട്ടിയില്‍, മുനീഫ് ബദിയടുക്ക, അബ്ബാസ് കുന്നില്‍, മന്‍സൂര്‍ ഹുദവി കളനാട്, താഹിര്‍ മുഗു, അസീസ് ബള്ളൂര്‍, സുബൈര്‍ മാങ്ങാട്, അന്താസ് ചെമ്മനാട്, സിദ്ദീഖ് കരിമ്പില, ഹനീഫ് തെക്കേക്കര തുടങ്ങിയവര്‍ പങ്കെടുത്തു.
സിദ്ദീഖ് കനിയടുക്കം സ്വാഗതവും അസീസ് കമാലിയ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Duabi, MIC, Kanniyath Academy, Office Bearers.