തൃക്കരിപ്പൂര്‍: (my.kasargodvartha.com 22.10.2017) കഴിഞ്ഞ ദിവസം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബീരിച്ചേരിയിലെ വി പി പി മിഷാലിനെ തെല്ലും പകച്ചു നില്‍ക്കാതെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ഷാഹിമിനും, കര്‍ണാടക സംസ്ഥാന ജൂനിയര്‍ ടീമില്‍ ഇടം നേടിയ സജ്ജാദിനും, രക്ഷാ പ്രവര്‍ത്തനത്തിന് കൂടെ നിന്ന വടക്കുമ്പാടെ ഇര്‍ഫാന്‍, മുഹ്യുദ്ദീന്‍ ഉടുംബുന്തല എന്നിവര്‍ക്കും അല്‍ഹുദാ, വൈ എം സി എ ബീരിച്ചേരിയുടെയും ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
വി പി മഷ്ഹൂദ് അധ്യക്ഷത വഹിച്ചു. എന്‍ ശിഹാസ് സ്വാഗതം പറഞ്ഞു. യു പി ഫാസില്‍, എ ജി സമദ്, കെ പി അസീസ്, വി പി പി ശുഹൈബ്, വി പി പി സലാം, വി പി പി ഖാദര്‍, വി പി പി സുനു എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. ടി പി അഹ് മദ് ഹാജി, കെ പി അബൂബക്കര്‍, എന്‍ കെ പി മുഹമ്മദ് കുഞ്ഞി, എന്‍ ശാഹുല്‍ ഹമീദ്, എം ടി പി അബ്ദുല്ല, ബി ഖാദര്‍, എം ടി പി ഹൈദര്‍, വി പി അബ്ദുര്‍ റഹ് മാന്‍ ചടങ്ങില്‍ സംബന്ധിച്ചു. വി പി അസ്ഹര്‍ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Reception, Trikaripure.