നീലേശ്വരം: (my.kasargodvartha.com) കോട്ടപ്പുറം സ്‌കൂളിന് സമീപം താമസിക്കുന്ന പുഴക്കര അബ്ദുല്ല ഹാജി (85) നിര്യാതനായി. ഭാര്യ: പറമ്പത്ത് ആഇശ. മക്കള്‍: മുഹമ്മദ് കുഞ്ഞി, സൈനബ, ആമിന, ഷെരീഫ, ആഇശ, ബുഷ്‌റ.
മരുമക്കള്‍: എന്‍ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഉമ്മര്‍, മുസ്തഫ, മുഹമ്മദ്, അബ്ദുര്‍ റസാഖ്. മൃതദേഹം കോട്ടപ്പുറം മഖ്ദും മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, News, Kottapuram, Nileshwar, Abdulla Haji.