Join Whatsapp Group. Join now!

മര്‍ക്കസുല്‍ മൈമന്‍ മീലാദ് ഫെസ്റ്റ്: 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു

മര്‍ക്കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്റര്‍ മീലാദ് ഫെസ്റ്റ്Kerala, News, Kasaragod, Mogral Puthur, Mrakasul Maiman Meelad fest, Program, Meeting
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 29.10.2017) മര്‍ക്കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്റര്‍ മീലാദ് ഫെസ്റ്റ് 2017 ന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. അഹ്‌ലന്‍ യാ റബീഅ് വിളംബര ഘോഷ യാത്ര, മദ്ഹുര്‍ റസൂല്‍ മജ്‌ലിസുകള്‍, സര്‍വ്വമത കുടുംബസംഗമം, ഹുബ്ബു റസൂല്‍ പ്രഭാഷണം, പ്രവാചക പ്രകീര്‍ത്തന ജാഥ, മദ്‌റസ, ദര്‍സ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, കെ ജി വിദ്യാര്‍ത്ഥികളുടെ ഡഫോഡല്‍സ് പ്രോഗ്രാം തുടങ്ങിയ പരിപാടികളോടെ മീലാദ് ഫെസ്റ്റ് വിപുലമായി നടക്കും.


സ്വാഗത സംഘം ഭാരവാഹികളായി ചെയര്‍മാന്‍: ഔഫ് ഹാജി കോട്ടക്കുന്, വൈസ് ചെയര്‍മാന്‍: അബ്ദുല്ല ഹാജി കോട്ടക്കുന്ന്, മുഹമ്മദ് മുണ്ടേക്ക, കണ്‍വീനര്‍: കരീം മാസ്റ്റര്‍ പറപ്പാടി, ജോയിന്‍ കണ്‍വീനര്‍മാര്‍: ഹമീദ് മൊഗര്‍, സിറാജ് കെ കെ എന്നിവരെയും വളണ്ടിയര്‍ ക്യാപ്റ്റന്‍ മുഹമ്മദ് തങ്ങള്‍ പയ്യക്കി, മുഹമ്മദ് ഹാജി, ബി കെ മൊയ്തു ഹാജി, അബൂബക്കര്‍ ഹാജി കോട്ടക്കുന്ന്, എ കെ കമ്പാര്‍, അബ്ദുല്ല മല്ലം, ഗുല്‍സാര്‍ അബ്ദുറഹ് മാന്‍, അബൂബക്കര്‍ ഗുഡ് മോണിംഗ്, മുഹമ്മദ് കുഞ്ഞി മജല്‍, മുഹമ്മദ് ശാഫി ബള്ളൂര്‍, മുഗു മുഹമ്മദ് ഹാജി, ശാഫി പുഴക്കര, ഹസ്സന്‍ മൊഗര്‍, ബീരാന്‍ കുന്നില്‍, മഹ്മൂദ് മൊഗര്‍, അബ്ദുല്ല കുഞ്ഞി ദേശാങ്കുളം, അബ്ദുര്‍ റഹ് മാന്‍ ഡി, ഹനീഫ് എസ് എ, ഹനീഫ് വൈദ്യര്‍, അബ്ദുല്‍ ലത്തീഫ് എരിയാല്‍, മൊയ്തീന്‍ കുഞ്ഞി ചൗക്കി, അബ്ദുല്ല സി എച്ച്, ശറഫ് റെഡ് ടാഗ്, സുബൈര്‍ കുളങ്കര, ശരീഫ് മടം, റഫീഖ് ഹാജി കോട്ടക്കുന്ന് തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

യോഗത്തില്‍ സഈദ് സഅദി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ സലാം സഅദി ഉദ്ഘാടനം ചെയ്തു. ശഫീഖ് സഅദി, അബ്ദുര്‍ റസ്സാഖ് സഖാഫി, പയ്യക്കി മുഹമ്മദ് ഹാജി, അബ്ദുല്ല കുഞ്ഞി ഉളുവാര്‍, സ്വാലിഹ് ജൗഹരി, അബ്ദുല്ല കുഞ്ഞി ദേശാങ്കുളം, ഹമീദ് മൊഗര്‍, നൗഷാദ് പുതിയങ്ങാടി, മുഹമ്മദ് മുണ്ടേക്ക, ബീരാന്‍ വയല്‍, ത്വാഹിര്‍ ഹാജി ത്വയ്ബ, കരീം മുസ്ലിയാര്‍, നൗഷാദ് മൗലവി ദേശാങ്കുളം, ലതീഫ് പടഌ ജവാദ് മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Mogral Puthur, Mrakasul Maiman Meelad fest, Program, Meeting, Program committee formed for Meelad fest.

Post a Comment