ഉദുമ: (my.kasargodvartha.com 24/10/2017) കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യുറോയില്‍ സ്തുത്യര്‍ഹമായ സേവനത്തിന് 2017ല്‍ ഡി ജി പിയുടെ പ്രത്യേക പുരസ്‌ക്കാരം നേടിയ ഉദ്യോഗസ്ഥരായ കാസര്‍കോട് ഇന്റലിജന്‍സ് ഡി വൈ എസ് പി പാലക്കുന്നിലെ ബാലകൃഷ്ണന്‍ നായര്‍, വിജിലന്‍സ് മുന്‍ സി ഐ പാലക്കുന്ന് അരവത്തെ ഡോ. വി ബാലകൃഷ്ണന്‍ എന്നിവരെ പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്ബ് നേതൃത്വത്തില്‍ ആദരിച്ചു.
കെ കുഞ്ഞിരാമന്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റ ഉപഹാരം ഇരുവര്‍ക്കും എം എല്‍ എ കൈമാറി. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ജയാനന്ദന്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍ നാലാംവാതുക്കല്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി അഡ്വ. പി വി സുമേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിജി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Award, DYSP.