ഉദുമ: (my.kasargodvartha.com 07/10/2017) ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1995- 96 എസ് എസ് എല്‍ സി കൂട്ടായ്മയായ ഓര്‍മയിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് കസേരകളും സംഗീത ഉപകരണങ്ങളും നല്‍കി. സ്‌കൂളില്‍ വെച്ചുനടന്ന ചടങ്ങില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ സന്തോഷ്‌കുമാറിന് ഓര്‍മയിലെ അംഗങ്ങളായ ഷിനാബ് ഉസ്മാന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് കസേരകളും സംഗീത ഉപകരണങ്ങളും കൈമാറി.
പ്രിന്‍സിപ്പല്‍ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ വിജയകുമാര്‍, പി ടി എ പ്രസിഡന്റ് എം എസ് ഗംഗാധരന്‍, എം പി ടി എ പ്രസിഡന്റ് സുകുമാരി ശ്രീധരന്‍, ജയന്തി ടീച്ചര്‍, ഓര്‍മയിലെ ഭാരവാഹികളായ മൈമുന കൊപ്പല്‍, അംബിക, സിനിഗിരി മുല്ലച്ചേരി, ബിന്ദു, ജ്യോതി, മനോജ് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Udma, School, OSA gives chairs for school.