Join Whatsapp Group. Join now!

വയോജന സംഗമം നടത്തി

സെഞ്ച്വറി ക്ലബ്ബ് ഓണക്കുന്ന് സംഘടിപ്പിച്ച വയോജന സംഗമം 'ഹൃദയപൂര്‍വം' പരിപാടി കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 70 വയസ്സു പിന്നിട്ട 20 വയോധികരെ Kerala, News, Kookkanam Rahman, Old age peoples, Felicitated
കരിവെള്ളൂര്‍: (my.kasargodvartha.com 02.10.2017) സെഞ്ച്വറി ക്ലബ്ബ് ഓണക്കുന്ന് സംഘടിപ്പിച്ച വയോജന സംഗമം 'ഹൃദയപൂര്‍വം' പരിപാടി കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 70 വയസ്സു പിന്നിട്ട 20 വയോധികരെ പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രസിഡന്റ് വി പി രാജീവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം രമേശന്‍ സ്വാഗതവും, സൈനുദ്ദീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kookkanam Rahman, Old age peoples, Felicitated.

Post a Comment