Join Whatsapp Group. Join now!

നാഷണല്‍ യൂത്ത് ലീഗ് എരിയാല്‍ ശാഖാ കമ്മിറ്റി ഭാരവാഹികൾ

നാഷണല്‍ യൂത്ത് ലീഗ് എരിയാല്‍ ശാഖ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി News, Kerala, NYL Eriyal committee formed.
കാസര്‍കോട്: (my.kasargodvartha.com 11.10.2017) നാഷണല്‍ യൂത്ത് ലീഗ് എരിയാല്‍ ശാഖ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി മുഹമ്മദ് കുഞ്ഞി ബളളീര്‍ (പ്രസിഡണ്ട്), ഖലീല്‍ മലബാര്‍ (ജനറല്‍ സെക്രട്ടറി), ഇന്‍സമാം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: റഷാദ്, സത്താര്‍ ചേരങ്കൈ (വൈസ് പ്രസിഡണ്ടുമാര്‍), അയ്യൂബ് കുളങ്കര, സയ്യിദ് ചേരങ്കൈ (ജോ. സെക്രട്ടറിമാര്‍).

യോഗത്തില്‍ ഇ എ എര്‍മു അധ്യക്ഷത വഹിച്ചു. പോസ്റ്റ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹൈദര്‍ കുളങ്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഖലീല്‍, ഷുക്കൂര്‍, നൗഷാദ് ബളളീര്‍, നിസാര്‍ ചെയിച്ച, മമ്മുഞ്ഞി ബളളീര്‍, അയ്യൂബ് കുളങ്കര, നൗഷാദ് വീരു തുടങ്ങിയവര്‍ സംസാരിച്ചു. നൗഷാദ് സ്വാഗതവും ശറഫുദ്ദീന്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.

News, Kerala, NYL Eriyal committee formed

 മുഹമ്മദ് കുഞ്ഞി ബളളീര്     ഖലീല്‍ മലബാര്‍ (ജനറല്‍ സെക്രട്ടറി)    ഇന്‍സമാം (ട്രഷറര്‍)
        (പ്രസിഡണ്ട്)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, NYL Eriyal committee formed.

Post a Comment