ദുബൈ: (my.kasargodvartha.com 27/10/2017) കാസര്‍കോട് നെല്ലിക്കുന്ന് മുസ്ലിം ജമാഅത്തിന്റെ 19-ാം ജനറല്‍ ബോഡി യോഗം ദുബൈ പേള്‍ ഗ്രീക്ക് ഹോട്ടലില്‍ ചേര്‍ന്നു. അസ്ലം മൈത്ത പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് ഇബ്രാഹിം തൈവളപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശാഫി കോട്ട് വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു
മുഖ്യതിഥിയായി നെല്ലിക്കുന്ന് എ യു പി സ്‌കൂള്‍ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ നെല്ലിക്കുന്ന്, സെക്രട്ടറി അനീഫ് നെല്ലിക്കുന്ന്, ഖത്തര്‍ നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡന്റ് അബ്ദു തൈവളപ്പ്, നെല്ലിക്കുന്ന് സ്‌കൂള്‍ കമ്മിറ്റിയംഗം അബ്ദുര്‍ റഹ് മാന്‍ ചക്കര, മുഹമ്മദ് കുഞ്ഞി ചുക്കാന്‍, ജമ്മു കടപ്പുറം എന്നിവര്‍ പങ്കെടുത്തു. ശാഫി കോട്ട് സ്വാഗതം പറഞ്ഞു.
യോഗത്തില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന മുന്‍ സെക്രട്ടറി ശാഫി കോട്ടിനെ ആദരിച്ചു. പുതിയ ഭാരവാഹികളായി അബ്ബാസ് കൊളങ്കര (പ്രസിഡന്റ്), കുഞ്ഞാമു തൈവളപ്പ് (ജനറല്‍ സെക്രട്ടറി), സാബിര്‍ എന്‍ എച്ച് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സത്താര്‍ തായല്‍, തസ്ലീം ബല്‍ക്കാട്, നാസിര്‍ പൂന, നീയാസ് കൊട്ടിക (വൈസ് പ്രസിഡന്റ്), മിര്‍ഷാദ് പൂരണം, ഖാദര്‍ മര്‍ഹബ, റിഷാദ് കൊപ്പല്‍, മുനീര്‍ ബല്‍ക്കാട് (ജോയിന്‍ സെക്രട്ടറി). 18 അംഗ പ്രവര്‍ത്തക സമിതി മെമ്പര്‍മാരെയും തിരഞ്ഞടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, Nellikkunnu, Jama ath committee.