ദുബൈ: (my.kasargodvartha.com 15.10.2017) കാസര്‍കോട് ജില്ലയിലെ ബേത്തൂര്‍പാറ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ നന്മയുടെ നേതൃത്വത്തില്‍ നവംബര്‍ 24നു ദുബൈ ഖിസൈസ് അപ്ലൈഡ് ടെക്‌നോളജി സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍വച്ച് നടത്തുന്ന നന്മ എന്‍ ടി വി ഇന്റര്‍നാഷണല്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ രവീന്ദ്രന്‍ എരിഞ്ഞിപ്പുഴ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി നാരായണന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി എന്‍ ടി വി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രോഷര്‍ പ്രകാശനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റര്‍ അഡ്വ. സന്തോഷ് നായര്‍, മുതിര്‍ന്ന വോളിബോള്‍ താരവും കോച്ചുമായ രാജശേഖരന് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു.
മുരളീധരന്‍ നമ്പ്യാര്‍ രാവണേശ്വരം, ഗോപി അരമങ്ങാനം, വോളിബോള്‍ താരവും അംപയറുമായ മൊയ്തീന്‍കുഞ്ഞി, വേണു പാലക്കല്‍, മുഹമ്മദ് കുഞ്ഞി, രഞ്ജിത്ത് കോടോത്ത്, രാധാകൃഷ്ണന്‍ കാനത്തൂര്‍, സുനില്‍ കളക്കര, സനല്‍, വിനോദ് മലാങ്കാട്, തമ്പാന്‍ അണിഞ്ഞ, രാജേഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വാരിജാക്ഷന്‍ ഒളിയത്തടുക്കം പരിപാടിയുടെ തയ്യാറെടുപ്പുകളെകുറിച്ച് വിശദീകരിച്ചു. നന്മ ആക്ടിങ് പ്രസിഡന്റ് അനില്‍ അമ സംഘാടക സമിതി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കരുവിഞ്ചിയം സ്വാഗതവും ശ്രീജിത്ത് ബേത്തൂര്‍ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികള്‍:
ചെയര്‍മാന്‍: വി നാരായണന്‍ നായര്‍, വൈസ് ചെയര്‍മാന്‍: രവീന്ദ്രന്‍ എരിഞ്ഞിപ്പുഴ.
രക്ഷാധികാരികള്‍: മുരളീധരന്‍ നമ്പ്യാര്‍ രാവണേശ്വരം, ഗോപി അരമങ്ങാനം, മാധവന്‍ അണിഞ്ഞ, തമ്പാന്‍ പൊതുവാള്‍, മൊയ്തീന്‍കുഞ്ഞി, അഡ്വ. സന്തോഷ് നായര്‍, രാജശേഖരന്‍, വേണു പാലക്കല്‍, മുഹമ്മദ് കുഞ്ഞി, രഞ്ജിത്ത് കോടോത്ത്, മുഹമ്മദ് കുറ്റിക്കോല്‍, രാധാകൃഷ്ണന്‍ കാനത്തൂര്‍, പവിത്രന്‍ നിട്ടൂര്‍, രഞ്ജിത്ത് കോടോത്ത് കാനത്തൂര്‍, സുനില്‍ കളക്കര, അനില്‍ മുന്നാട്, സനല്‍, ഹരീഷ് ചേവിരി, വേണുഗോപാല്‍, രാഘവന്‍ നമ്പ്യാര്‍, വിനോദ് മലാങ്കാട്, ലോഹിദാസ് കാലിക്കടവ്, തമ്പാന്‍ അണിഞ്ഞ, രാജേഷ് കുമാര്‍, പ്രദീപ് നെന്മാറ, രവി കളക്കര, സഹീര്‍, മനോജ് ചായിത്തടുക്കം, ജയരാമന്‍ ബന്തടുക്ക, നികുന്‍ കൊപ്പല്‍.
ജനറല്‍ കണ്‍വീനര്‍: വിനോദ് കുമാര്‍ കരുവിഞ്ചിയം, പ്രോഗ്രാം കണ്‍വീനര്‍: വാരിജാക്ഷന്‍ ഒളിയത്തടുക്കം, ജോയിന്റ് കണ്‍വീനര്‍: പ്രശാന്ത് പായങ്ങാട്, ടെക്‌നിക്കല്‍ കമ്മിറ്റി: സുകുമാരന്‍ കളക്കര, കെ ടി രാജേഷ്, വത്സന്‍ ഞെരു, ഷഫീഖ് കുറ്റിക്കോല്‍, അനില്‍ കോളിക്കുണ്ട്, പ്രശാന്ത് ചാടകം, ഫിനാന്‍സ് കമ്മിറ്റി: കെ നാരായണന്‍ വളവ്, അനില്‍ അമ, ശ്രീകാന്ത് തീര്‍ത്ഥക്കര, വാമനന്‍ മുങ്ങത്ത്, വളണ്ടിയര്‍ കമ്മിറ്റി: അശോകന്‍ എരിഞ്ഞിപ്പുഴ, പ്രശാന്ത് കരുവിഞ്ചയം, ശശി കുന്നുമ്മല്‍, വൈശാഖ് കളക്കര, അനീഷ് കളക്കര, ബിജു കരുവഞ്ചിയം, ഫുഡ് കമ്മിറ്റി: വേണു ചേരിപ്പാടി, സുരേഷ് കടക്കയം, പ്രേമന്‍ പനക്കുളം, സുരേഷ് രാജ് കുറ്റിക്കോല്‍, ശ്രീജിത്ത് കുന്നുമ്മല്‍, റിസപ്ഷന്‍ കമ്മിറ്റി: പ്രകാശ് കൂരാമ്പ്, ഹരി തീര്‍ത്ഥക്കര, അമര്‍നാഥ്, സി ഗംഗാധരന്‍, സുകുമാരന്‍ ചാടകം, വിജയന്‍, പബ്ലിസിറ്റി കമ്മിറ്റി: ശ്രീജിത്ത് ബേത്തൂര്‍, ഷിജു കാട്ടിപ്പാറ, വത്സന്‍ ബേത്തൂര്‍പാറ, സുഭാഷ് ഒളിയത്തടുക്ക, അനില്‍ നൂഞ്ഞിങ്ങനം, സൗണ്ട് ആന്‍ഡ് ടെക്‌നിക്കല്‍: സേതു, രാജീവ് കുന്നുമ്മല്‍, ലോകേഷ്, രജീഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, Sports, Volley Ball.