Join Whatsapp Group. Join now!

മുതിയക്കാലിലെ മാധവി നിര്യാതയായി

പരേതനായ പുത്ത്യകോടി അപ്പായത്താറുടെ ഭാര്യ മുതിയക്കാലിലെ മാധവി അപ്പായത്താര്‍ News, Obituary, Muthiyakkal Madhavi passes away.
ഉദുമ: (my.kasargodvartha.com 19.10.2017) പരേതനായ പുത്ത്യകോടി അപ്പായത്താറുടെ ഭാര്യ മുതിയക്കാലിലെ മാധവി അപ്പായത്താര്‍ (74) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍, കമലാക്ഷന്‍, സരോജനി, ചന്ദ്രന്‍, ജനാര്‍ദനന്‍, അംബിക, ലക്ഷ്മി, സരസ്വതി, പരേതരായ ഗണേശന്‍, സുരേഷ് ബാബു.

മരുമക്കള്‍: ശോഭ, കാര്‍ത്യായനി, രാമൂഞ്ഞി, മാലതി, സുനിത, മീന, കുമാരന്‍, ക്യഷ്ണന്‍, നാരായണന്‍, ശോഭിത.

News, Obituary, Muthiyakkal Madhavi passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Obituary, Muthiyakkal Madhavi passes away.

Post a Comment