Join Whatsapp Group. Join now!

പൊതുവിദ്യാലയങ്ങളില്‍ കാവി വല്‍ക്കരണം; മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ കാവിവല്‍ക്കരിക്കാനുള്ള ആര്‍ എസ് എസ് നീക്കത്തിന് ചൂട്ടുപിടിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് Kerala, News, IUML, Protest, Education, School
കാസര്‍കോട്: (my.kasargodvartha.com 27/10/2017) കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ കാവിവല്‍ക്കരിക്കാനുള്ള ആര്‍ എസ് എസ് നീക്കത്തിന് ചൂട്ടുപിടിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

ജില്ല മുസ്ലിം ലീഗ് ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, വൈസ് പ്രസിഡന്റ് ടി ഇ അബ്ദുല്ല, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്‌റഫ് എടനീര്‍, എ എ അബ്ദുര്‍ റഹ് മാന്‍, എ എ അസീസ്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, കെ എം അബ്ദുര്‍ റഹ് മാന്‍, സഹീര്‍ ആസിഫ്, മമ്മു ചാല, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, സി എ അബ്ദുല്ല കുഞ്ഞി ഹാജി ചാല, ഹമീദ് സി ഐ, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, അഷ്ഫാഖ് തുരുത്തി, ബി എം സി ബഷീര്‍, സി ഐ നാസിര്‍, അഷ്‌റഫ് ടി കെ തുരുത്തി, മുഹമ്മദ് റിയാസ് കൊല്ലമ്പാടി, ടി എസ് അബ്ദുല്ല, ഹാരിസ് ചാല, അബ്ബാസ് മലബാര്‍, പി വി മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ അമാന്‍, കെ എം അബ്ദുല്‍ അസീസ്, സിദ്ദീഖ് ചക്കര, അബ്ദുല്ല ടി എ പടിഞ്ഞാര്‍, ഫൈസല്‍ പടിഞ്ഞാര്‍, ഖലീല്‍ പടിഞ്ഞാര്‍, എം എസ് താജുദ്ദീന്‍, ഹമീദ് ചേരങ്കൈ, അബ്ദുര്‍ റഹ് മാന്‍ നെല്ലിക്കുന്ന്, ഐഡിയല്‍ മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



ബോവിക്കാനത്ത് പ്രകടനം നടത്തി

ബോവിക്കാനം: ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശദാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് സര്‍ക്കുലര്‍ വഴി നിര്‍ീേശം നല്‍കി വിദ്യാഭ്യാസ മേഖലയില്‍ കാവി വല്‍ക്കരണത്തിന് തുടക്കമിടുന്ന പിണറായി വിജയന്‍ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോവിക്കാനം ടൗണില്‍ പ്രകടനം നടത്തി.


എ ബി ഷാഫി, കെ ബി മുഹമ്മദ് കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, എം കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, ബി എം അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, ബാത്തിഷ പൊവ്വല്‍, മന്‍സൂര്‍ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, സിദ്ദീഖ് ബോവിക്കാനം, ഷഫീഖ് ആലൂര്‍, ഖാദര്‍ ആലൂര്‍, ഖാദര്‍ കുന്നില്‍, ഹംസ ചോയ്‌സ്, ബി എം ഹാരിസ്, അബ്ദുര്‍ റഹ് മാന്‍ ബസ് സ്റ്റാന്‍ഡ്, അഷ്‌റഫ് ബോവിക്കാനം, ബി കെ ഹംസ, മുഹമ്മദ് കുഞ്ഞി ബാലനടുക്കം, തൈഷീര്‍ പൊവ്വല്‍, നസീര്‍ മൂലടുക്കം, ജലീല്‍ ഇസ്സത്ത്, ഖബീര്‍ ബാവിക്കര, ബി കെ നിസാര്‍, ഉനൈസ് മദനി നഗര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, IUML, Protest, Education, School.

Post a Comment