കാസര്‍കോട്: (my.kasargodvartha.com 26.10.2017) കാസര്‍കോട് മുനിസിപ്പല്‍ കേരളോത്സവത്തില്‍ കഥാരചനാ മത്സരത്തില്‍ കൗണ്‍സിലര്‍ക്ക് ഒന്നാം സ്ഥാനം. 30-ാം വാര്‍ഡ് കൗണ്‍സിലര്‍ റംസീന റിയാസിനാണ് കഥാരചനയില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.
പി.എസ്.സി കുണ്ടിലിന്റെ പ്രതിനിധിയായാണ് റംസീന മത്സരിച്ചത്. കവിതാ രചനാ മത്സരത്തില്‍ റംസീന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Municipal Keralolsavam; Councilor got first prize in Story writing