Join Whatsapp Group. Join now!

ബോവിക്കാനം ബഡ്‌സ് സ്‌കൂള്‍ പണി ഉടന്‍ പൂര്‍ത്തീകരിക്കണം: എം.എസ്.എഫ്

മുളിയാര്‍ ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉടന്‍ തുറന്നു നല്‍കണമെന്ന് എം.എസ്.എഫ് News, Kerala, Bovikanam, School, MSF, Buds school, Inauguration,
മുളിയാര്‍: (my.kasargodvartha.com 20/10/2017) മുളിയാര്‍ ബഡ്‌സ് സ്‌കൂളിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉടന്‍ തുറന്നു നല്‍കണമെന്ന് എം.എസ്.എഫ് മുളിയാര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. അഷ്‌റഫ് ബോവിക്കാനം അധ്യക്ഷത വഹിച്ചു. റാഷിദ് മൂലടുക്കം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് പ്രസംഗിച്ചു. ഭാരവാഹികളായി എ.കെ. മുഹമ്മദ്(പ്രസിഡണ്ട്), അഫ്‌സല്‍ മല്ലം, രിഫാഇ ആലൂര്‍, ഫാരിസ് ബാലനടുക്കം, അയ്യൂബ് ഇസ്സത്ത് (വൈസ് പ്രസിഡണ്ടുമാര്‍),

News, Kerala, Bovikanam, School, MSF, Buds school, Inauguration,

റാഷിദ് മൂലടുക്കം (ജനറല്‍ സെക്രട്ടറി), റമീസ് മദനി നഗര്‍, മുഫീദ് കെ.സി, അഷ്ഫാദ് ഹെല്‍ത്ത് (ജോ. സെക്രട്ടറിമാര്‍), അസ്ഫാത്ത് ബാവിക്കര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Bovikanam, School, MSF, Buds school, Inauguration, MSF on Bovikanam Buds School

Post a Comment