ദുബൈ:(my.kasargodvartha.com 23/10/2017) മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് മര്‍ക്കസുല്‍ മൈമന്‍ യു എ ഇ കമ്മിറ്റിയുടെ കീഴില്‍ മാസാന്തര അസ്മാഉല്‍ ഹുസ്‌നാ മജ്ലിസിന് ദുബൈയില്‍ തുടക്കമായി. യു എ ഇയിലെ വിവിധ എമിറേറ്റുകളിലായി വരും മാസങ്ങളില്‍ മജ്ലിസ് നടക്കും. സ്ഥാപനത്തിന്റെ ബ്രോഷര്‍ ഹാഫിസ് അബ്ദുല്‍ അസീസ് സഅദി, മുസ്തഫ അജ്മാനിന് നല്‍കി പ്രകാശനം ചെയ്തു.
ഹാഫിസ് അബ്ദുല്‍ അസീസ് സഅദി, ഹകീം ഹാജി മഠം, കബീര്‍ മഠം, മജീദ് പാറപ്പാടി, ഷരീഫ് കമ്പാര്‍, അഷ്റഫ് പാറപ്പാടി, സാബിത്ത് അബ്ദുല്ല സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Mogralputhur, Dubai, Markasul Maiman Brochure released